ബോയിംഗിന്‍റെ ലാഭം കുറഞ്ഞു
Wednesday, April 24, 2019 11:26 PM IST
ന്യൂ​​യോ​​ർ​​ക്ക്: വി​​മാ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ബോ​​യിം​​ഗി​​ന്‍റെ അ​​റ്റാ​​ദാ​​യ​​ത്തി​​ൽ കു​​റ​​വ്. 2019ലെ ​​ആ​​ദ്യ ത്രൈ​​മാ​​സ​​ത്തി​​ൽ ക​​മ്പ​​നി​​യു​​ടെ അ​​റ്റാ​​ദാ​​യം 210 കോ​​ടി ഡോ​​ള​​റാ​​ണ്. ത​​ലേ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​നെ അ​​പേ​​ക്ഷി​​ച്ച് 13.2 ശ​​ത​​മാ​​നം കു​​റ​​വാ​​ണി​​ത്.


ബോ​​യിം​​ഗ് നി​​ർ​​മി​​ച്ച ര​​ണ്ട് 737 മാ​​ക്സ് വി​​മാ​​ന​​ങ്ങ​​ൾ ത​​ക​​ർ​​ന്ന​​താ​​ണ് അ​​റ്റാ​​ദാ​​യ​​ത്തി​​ൽ പ്ര​​തി​​ഫ​​ലി​​ച്ച​​തെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. അ​​റ്റാ​​ദാ​​യം കു​​റ​​ഞ്ഞ​​തി​​നാ​​ൽ ഈ ​​വ​​ർ​​ഷ​​ത്തെ അ​​റ്റാ​​ദാ​​യ പ്ര​​തീ​​ക്ഷ​​യും ബോ​​യിം​​ഗ് പി​​ൻ​​വ​​ലി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.