ഫ്ലൈ​ ദു​ബാ​യിയുടെ സോ​ച്ചി സ​ർ​വീ​സ് ജൂ​ണ്‍ ഏഴിന്
ഫ്ലൈ​ ദു​ബാ​യിയുടെ സോ​ച്ചി സ​ർ​വീ​സ്  ജൂ​ണ്‍ ഏഴിന്
Wednesday, April 24, 2019 11:26 PM IST
കൊ​​​ച്ചി: ഫ്ലൈ ​​​ദു​​​ബാ​​​യ് റ​​​ഷ്യ​​​യി​​​ലെ സോ​​​ച്ചി​​​യി​​​ലേ​​​ക്കു ജൂ​​ൺ എ​​ഴി​​ന് സ​​​ർ​​​വീ​​​സ് ആ​​രം​​ഭി​​​ക്കും. തി​​​ങ്ക​​​ളാ​​​ഴ്ച​​​യും വെ​​​ള്ളി​​​യാ​​​ഴ്ച​​​യു​​മാ​​യി ആ​​ഴ്ച​​യി​​ൽ ര​​ണ്ടു ദി​​വ​​സ​​മാ​​ണ് സ​​​ർ​​​വീ​​​സ് ന​​ട​​ത്തു​​ക. യു​​​എ​​​ഇ​​​യി​​​ൽനി​​​ന്നു സോ​​​ച്ചി​​​യി​​​ലേ​​​ക്ക് നേ​​​രി​​​ട്ട് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ആ​​ദ്യ എ​​​യ​​​ർ​​​ലൈ​​​നാ​​​ണ് ഫ്ലൈ ​​ദു​​​ബാ​​​യ്.

ക​​​രി​​​ങ്ക​​​ട​​​ൽ തീ​​​ര​​​ത്തു സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന സോ​​​ച്ചി റ​​​ഷ്യ​​​യി​​​ലെ പ്ര​​​ധാ​​​ന വി​​​നോ​​​ദ​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ്. 2014ൽ ​​​ശീ​​​ത​​​കാ​​​ല ഒ​​​ളി​​ന്പി​​​ക്സി​​​ന് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ച്ച​​​ത് സോ​​​ച്ചി​​​യാ​​​ണ്. ശൈ​​​ത്യ​​​കാ​​​ല കാ​​​യി​​​ക വി​​​നോ​​​ദ​​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​മാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.