ജിയോ രണ്ടാമത്
Thursday, April 25, 2019 11:12 PM IST
മും​ബൈ: എ​യ​ർ​ടെ​ലി​നെ മ​റി​ക​ട​ന്ന് റി​ല​യ​ൻ​സ് ജി​യോ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ടെ​ലി​കോം ക​മ്പ​നി. മാ​ർ​ച്ച് വ​രെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് റി​ല​യ​ൻ​സ് ജി​യോ​യ്ക്ക് 30.6 കോ​ടി​യും എ​യ​ർ​ടെ​ലി​ന് 28.4 കോ​ടി​യും വ​രി​ക്കാ​രു​ണ്ട്. ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ഈ ​വ​ർ​ഷം മാ​ത്രം വോ​ഡ​ഫോ​ൺ-​ഐ​ഡി​യ​യ്ക്ക് ന​ഷ്ട​പ്പെ​ട്ട​ത് 57.8 ല​ക്ഷം വ​രി​ക്കാ​രെ​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.