പി​ഴ​യ്ക്കാ​യി ഫേ​സ്ബു​ക്ക് 300 കോ​ടി ഡോ​ള​ർ നീ​ക്കി​വ​ച്ചു
പി​ഴ​യ്ക്കാ​യി  ഫേ​സ്ബു​ക്ക്  300 കോ​ടി ഡോ​ള​ർ  നീ​ക്കി​വ​ച്ചു
Thursday, April 25, 2019 11:12 PM IST
മെ​ൻ​ലോ പാ​ർ​ക്ക് (ക​ലി​ഫോ​ർ​ണി​യ): ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക കേ​സി​ൽ വ​ലി​യ പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന ഭീ​തി​യി​ൽ ഫേ​സ്ബു​ക്ക്. ക​ഴി​ഞ്ഞ ദി​വ​സം ത്രൈ​മാ​സ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട ഫേ​സ്ബു​ക്ക് പി​ഴ​യൊ​ടു​ക്കാ​നാ​യി 300 കോ​ടി ഡോ​ള​ർ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, 500 കോ​ടി ഡോ​ള​ർ വ​രെ പി​ഴ​യൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ഫേ​സ്ബു​ക്ക് ക​രു​തു​ന്ന​ത്.


മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ റി​ക്കാ​ർ​ഡ് ലാ​ഭ​മാ​ണ് ഫേ​സ്ബു​ക്ക് നേ​ടി​യ​ത്. ലാ​ഭം 243 കോ​ടി ഡോ​ള​ർ ആ​യ​പ്പോ​ൾ വ​രു​മാ​നം 1,498 കോ​ടി ഡോ​ള​റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.