കു​തി​ച്ചു​യ​ർ​ന്ന് ഏ​ല​ക്ക വി​ല
കു​തി​ച്ചു​യ​ർ​ന്ന് ഏ​ല​ക്ക വി​ല
Thursday, April 25, 2019 11:12 PM IST
ക​​ട്ട​​പ്പ​​ന: ഏ​​ല​​ക്കാ വി​​ല​​യി​​ൽ വീ​​ണ്ടും മു​​ന്നേ​​റ്റം. ഇ​​ന്ന​​ലെ ബോ​​ഡി​​നാ​​യ്ക്ക​​ന്നൂ​​രി​​ൽ ന​​ട​​ന്ന ലേ​​ല​​ങ്ങ​​ളി​​ലാ​​ണ് വീ​​ണ്ടും റി​ക്കാ​​ർ​​ഡ് തി​​രു​​ത്തി വി​​ല കു​​ത്ത​​നെ ഉ​​യ​​ർ​​ന്ന​​ത്. ശാ​​ന്ത​​ൻ​​പാ​​റ സി​​പി​​എ ഏ​​ജ​​ൻ​​സി​​യു​​ടെ ലേ​​ല​​ത്തി​​ൽ ശ​​രാ​​ശ​​രി വി​​ല 1924.70 രേ​​ഖ​​പ്പെ​​ടു​​ത്തി. 50 ലോ​​ട്ടു​​ക​​ളി​​ലാ​​യി 7624 കി​​ലോ​​ഗ്രാം ഏ​​ല​​ക്ക വില്പ​​ന ന​​ട​​ന്നു. 2210 രൂ​​പ​​യാ​​ണ് ഉ​​യ​​ർ​​ന്ന വി​​ല.


രാ​​വി​​ലെ ന​​ട​​ന്ന കു​​മ​​ളി സി​​പി​​എം​​സി​​എ​​സി​​ന്‍റെ ലേ​​ല​​ത്തി​​ൽ 163 ലോ​​ട്ടു​​ക​​ളി​​ലാ​​യി 27,018 കി​​ലോ​​ഗ്രാം പ​​തി​​ഞ്ഞു. ഉ​​യ​​ർ​​ന്ന​​വി​​ല 2,168 രൂ​​പ​​യും ശ​​രാ​​ശ​​രി വി​​ല 1,890.21 രൂ​​പ​​യു​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.