ഇൻഫോസിസ് ഫൗണ്ടേഷന്‍റെ അംഗീകാരം റദ്ദാക്കി
ഇൻഫോസിസ് ഫൗണ്ടേഷന്‍റെ അംഗീകാരം റദ്ദാക്കി
Monday, May 13, 2019 10:38 PM IST
ന്യൂ​ഡ​ൽ​ഹി: ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഇ​ൻ​ഫോ​സി​സ് ഫൗ​ണ്ടേ​ഷ​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി. വി​ദേ​ശ ഫ​ണ്ടു​ക​ൾ സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യ​ത്. സ​ർ​ക്കാ​ർ ഇ​ത​ര സം​ഘ​ട​ന​ക​ൾ​ക്ക് (എ​ൻ​ജി​ഒ) വി​ദേ​ശ ഫ​ണ്ടു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ ഫോ​റി​ൻ കോ​ണ്‍ട്രി​ബ്യൂ​ഷ​ൻ ര​ജി​സ്റ്റേ​ഡ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം.

ഇ​ൻ​ഫോ​സി​സ് ഫൗ​ണ്ടേ​ഷ​ന് ക​ഴി​ഞ്ഞ വ​ർ​ഷം കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നെ​ങ്കി​ലും ആ​റു വ​ർ​ഷ​ത്തെ വ​രു​മാ​ന​വും ചെ​ല​വു​ക​ളും വെ​ളി​പ്പെ​ടു​ത്താ​ൻ സ്ഥാ​പ​ന​ത്തി​നു ക​ഴി​ഞ്ഞി​ല്ല. ഇ​തി​നാ​ലാ​ണ് അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യ​ത്.


1996ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഇ​ൻ​ഫോ​സി​സ് ഫൗ​ണ്ടേ​ഷ​ൻ വി​ദ്യാ​ഭ്യാ​സം, ഗ്രാ​മ വി​ക​സ​നം, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, ക​ലാ-​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സു​ധാ മൂ​ർ​ത്തി​യാ​ണ് ഇ​ൻ​ഫോ​സി​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണ്‍. ഇ​ൻ​ഫോ​സി​സ് സ്ഥാ​പ​ക​ൻ നാ​രാ​യ​ണ മൂ​ർ​ത്തി​യു​ടെ ഭാ​ര്യ​യാ​ണ് സു​ധാ മൂ​ർ​ത്തി.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ വ​ർ​ഷം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം 1,755 എ​ൻ​ജി​ഒ​ക​ൾ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. ചു​രു​ക്കം ചി​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കൊ​ഴി​ച്ച് ഭൂ​രി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ​ര​വ്-​ചെ​ല​വ് ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.