കയറ്റുമതി ലക്ഷ്യമിട്ട് ആമസോൺ ഗ്ലോബൽ സെല്ലിംഗ്
Tuesday, May 14, 2019 11:00 PM IST
ബം​ഗ​ളൂ​രു: 2023 ആ​കു​ന്പോ​ഴേ​ക്കും ഇ​ന്ത്യ​യി​ൽ​നി​ന്ന് 500 കോ​ടി ഡോ​ള​റി​ന്‍റെ ഇ-​കൊ​മേ​ഴ്‌​സ് ക​യ​റ്റു​മ​തി ല​ക്ഷ്യ​മി​ട്ട് ആ​മ​സോ​ൺ ഗ്ലോ​ബ​ൽ സെ​ല്ലിം​ഗ്. 2015 മേ​യി​ൽ ആ​രം​ഭി​ച്ച ആ​മ​സോ​ൺ ഗ്ലോ​ബ​ൽ സെ​ല്ലിം​ഗ് ഒ​രു 100 കോ​ടി ഡോ​ള​റി​ന്‍റെ ഇ -​കൊ​മേ​ഴ്‌​സ് ക​യ​റ്റു​മ​തി​യി പി​ന്നി​ട്ടു. നി​ല​വി​ൽ ആ​മ​സോ​ൺ ഗ്ലോ​ബ​ൽ സെ​ല്ലിം​ഗി​ൽ 50,000ല​ധി​കം ഇ​ന്ത്യ​ൻ ക​യ​റ്റു​മ​തി​ക്കാ​രു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.