ജെ​റ്റി​ന്‍റെ സി​ഇ​ഒ രാ​ജി​വ​ച്ചു
ജെ​റ്റി​ന്‍റെ സി​ഇ​ഒ  രാ​ജി​വ​ച്ചു
Tuesday, May 14, 2019 11:00 PM IST
മും​ബൈ: പ്ര​വ​ർ​ത്ത​നം നി​ല​ച്ച ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ വി​ന​യ് ദു​ബെ​യും ചീ​ഫ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ അ​മി​ത് അ​ഗ​ർ​വാ​ളും രാ​ജി​വ​ച്ചു. 15,000 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ബാ​ധ്യ​ത ശേ​ഷി​പ്പി​ക്കു​ന്ന ക​ന്പ​നി ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു ഗ്രൂ​പ്പും മു​ന്നോ​ട്ടു​വ​ന്നി​ട്ടി​ല്ല. അ​ല്പം താ​ത്പ​ര്യ​മെ​ടു​ത്ത എ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് ഭൂ​രി​പ​ക്ഷ ഓ​ഹ​രി എ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.