കു​രു​മു​ള​ക് അ​വ​ധി വ്യാ​പാ​രം 20ന് പു​ന​രാ​രം​ഭി​ക്കും
Friday, May 17, 2019 11:14 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ക​​​മ്മോ​​​ഡി​​​റ്റി എ​​​ക്സ്ചേ​​​ഞ്ച് ലി​​​മി​​​റ്റ​​​ഡ് (ഐ​​​സി​​​ഇ​​​എ​​​ക്സ്) കു​​​രു​​​മു​​​ള​​​ക് അ​​​വ​​​ധി വ്യാ​​​പാ​​​രം ഈ ​​മാ​​സം 20 ന് ​​പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. വ്യാ​​​പാ​​​രി​​​ക​​​ൾ, ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് ശേ​​​ഷം പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലെ ഗു​​​ണ​​​നി​​​ല​​​വാ​​​ര മാ​​​ന​​​ദ​​​ണ്ഡം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ഒ​​​രു​​​ക്കി​​​യ, പ​​​രി​​​ഷ്ക​​​രി​​​ച്ച കോ​​​ണ്‍​ട്രാ​​​ക്ടു​​​മാ​​​യാ​​​ണ് കു​​​രു​​​മു​​​ള​​​ക് അ​​വ​​ധി​​വ്യാ​​​പാ​​​രം പു​​​ന​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. 550 ഗ്രാം ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കും വ്യാ​​​പാ​​​രം. എ​​​റ​​​ണാ​​​കു​​​ളം ക​​​ട​​​വ​​​ന്ത്ര​​​യി​​​ലാ​​​ണ് സം​​​ഭ​​​ര​​​ണശാ​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.