റം​സാ​ൻ ക​ള​ക്‌ഷനു​ക​ളും ഫ്രീ ​ഷോ​പ്പിം​ഗു​മാ​യി ക​ല്യാ​ണ്‍ സി​ൽ​ക്സ്
Sunday, May 19, 2019 12:25 AM IST
തൃ​​ശൂ​​ർ: ക​​ല്യാ​​ണ്‍ സി​​ൽ​​ക്സി​​ൽ ബി​​ഗ് റം​​സാ​​ൻ സെ​​യി​​ൽ. കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ള​​മു​​ള്ള ഷോ​​റൂ​​മു​​ക​​ളി​​ൽ ആ​​രം​​ഭി​​ച്ച മ​​ഹോ​​ത്സ​​വം ശ്ര​​ദ്ധേ​​യ​​മാ​​കു​​ന്ന​​തു വി​​ല​​ക്കു​​റ​​വി​​ന്‍റെ​​യും വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ക​​ള​​ക്‌​ഷ​​നു​​ക​​ളു​​ടെ​​യും ഒ​​പ്പം ഫ്രീ ​​ഷോ​​പ്പിം​​ഗി​​ന്‍റെ പു​​തു​​മ​​യും കൊ​​ണ്ടാ​​ണ്. ഓ​​രോ 5000 രൂ​​പ​​യു​​ടെ ഷോ​​പ്പിം​​ഗി​​നൊ​​പ്പ​​വും 500 രൂ​​പ​​യു​​ടെ ഗി​​ഫ്റ്റ് വൗ​​ച്ച​​റും, 3000 രൂ​​പ​​യു​​ടെ ഷോ​​പ്പിം​​ഗി​​നൊ​​പ്പം 250 രൂ​​പ​​യു​​ടെ ഗി​​ഫ്റ്റ് വൗ​​ച്ച​​റും ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു ല​​ഭി​​ക്കും. ഈ ​​ഫ്രീ വൗ​​ച്ച​​റു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്ക് അ​​ടു​​ത്ത ഷോ​​പ്പിം​​ഗി​​ൽ കൂ​​ടു​​ത​​ൽ വ​​സ്ത്ര​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കാം. ക​​ഴി​​ഞ്ഞ റം​​സാ​​ൻ കാ​​ല​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തി​​ൽ ഫാ​​ഷ​​ൻ ത​​രം​​ഗം സൃ​​ഷ്ടി​​ച്ച മെ​​ഹ്ഫി​​ൽ ക​​ള​​ക്‌​ഷ​​ന്‍റെ ഏ​​റ്റ​​വും പു​​തി​​യ എ​​ഡി​​ഷ​​നും ക​​ല്യാ​​ണ്‍ സി​​ൽ​​ക്സ് ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.


സ​​ൽ​​വാ​​ർ, ലാ​​ച്ച, കു​​ർ​​ത്തി, ഡെ​​ക്ക​​റേ​​റ്റ​​ഡ് സാ​​രീ​​സ്, പാ​​ർ​​ട്ടി വെ​​യ​​ർ സാ​​രീ​​സ്, മെ​​ൻ​​സ് വെ​​യ​​ർ, കി​​ഡ്സ് ക​​ള​​ക്‌​ഷ​​ൻ​​സ് എ​​ന്നി​​വ​​യി​​ലാ​​യി ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു റം​​സാ​​ൻ സ്പെ​​ഷ​​ൽ ശ്രേ​​ണി​​ക​​ളാ​​ണ് മെ​​ഹ്ഫി​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി ഷോ​​റൂ​​മു​​ക​​ളി​​ൽ എ​​ത്തി​​യി​​ട്ടു​​ള്ള​​ത്.

ഈ ​​റം​​സാ​​നി​​ൽ ക​​ല്യാ​​ണ്‍ സി​​ൽ​​ക്സി​​ന്‍റെ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു മു​​ൻ​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ മൂ​​ല്യം ന​​ൽ​​ക​​ണ​​മെ​​ന്ന ചി​​ന്ത​​യി​​ൽ​​നി​​ന്നു പ്ര​​ചോ​​ദ​​നം ഉ​​ൾ​​ക്കൊ​​ണ്ടാ​​ണ് ഫ്രീ ​​ഷോ​​പ്പിം​​ഗ് എ​​ന്ന ആ​​ശ​​യ​​ത്തി​​നു രൂ​​പം ന​​ൽ​​കി​​യ​​തെ​​ന്നു ക​​ല്യാ​​ണ്‍ സി​​ൽ​​ക്സ് ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ടി.​​എ​​സ്.​ പ​​ട്ടാ​​ഭി​​രാ​​മ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.