ആ​മ​സോ​ണ്‍ പ്രൈമിൽഏ​ഴാ​യി​രം ​അം​ഗ​ങ്ങ​ൾ
Tuesday, May 21, 2019 11:24 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​മ​​​സോ​​​ണ്‍ പ്രൈം ​​​വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ൻ​​വ​​​ർ​​​ധ​​​ന. കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്രം ഏ​​​ഴാ​​​യി​​​രം പ്രൈം ​​​അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്.

ഇ​​​തി​​​ൽ ര​​​ണ്ടാ​​​യി​​​രം പേ​​​രും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ്. വ​​​സ്ത്ര​​​ങ്ങ​​​ൾ, സൗ​​​ന്ദ​​​ര്യ വ​​​ർ​​​ധ​​​ക ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ആ​​​രോ​​​ഗ്യ-​​​പേ​​​ഴ്സ​​​ണ​​​ൽ കെ​​​യ​​​ർ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ, ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ് കൂ​​​ടു​​​ത​​​ലാ​​​യി വാ​​​ങ്ങു​​​ന്ന​​​തെ​​​ന്ന് ആ​​​മ​​​സോ​​​ണ്‍ ഇ​​​ന്ത്യ പ്രൈം ​​​മെംബർ ഗ്രോ​​​ത്ത് ആ​​​ൻ​​​ഡ് എ​​​ൻ​​​ഗേ​​​ജ്മെ​​​ന്‍റ് മേ​​​ധാ​​​വി സു​​​ബു പ​​​ള​​​നി​​​യ​​​പ്പ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.