ടൊ​യോ​ട്ട മെ​ഗാ എ​ക്‌​സ്‌​ചേ​ഞ്ച് മേ​ള
Tuesday, May 21, 2019 11:24 PM IST
കൊ​​​ച്ചി: നി​​​പ്പോ​​​ണ്‍ ടൊ​​​യോ​​​ട്ട ഒ​​​രു​​​ക്കു​​​ന്ന മെ​​​ഗാ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് മേ​​​ള ഇ​​​ന്നുമു​​​ത​​​ല്‍ 24 വ​​​രെ നെ​​​ടു​​​മ​​​ങ്ങാ​​​ട്, ഗ​​​വ​​ൺ​​മെ​​ന്‍റ് ഗേ​​​ള്‍​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​ഡ​​റി സ്‌​​​കൂ​​​ളി​​ന് എ​​​തി​​​ര്‍​വ​​​ശം ന​​​ട​​​ക്കും. മേ​​​ള​​​യി​​​ല്‍ വെ​​​ഹി​​​ക്കി​​​ള്‍ ഡി​​​സ്‌​​​പ്ലേ, സ്‌​​​പോ​​​ട്ട് ബു​​​ക്കിം​​​ഗ് സൗ​​​ക​​​ര്യം എ​​​ന്നി​​​വ കൂ​​​ടാ​​​തെ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് സൗ​​​ക​​​ര്യ​​​വും നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ന​​​ല്‍​കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 9895426063.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.