ക​ർ​ക്ക​ട​ക ചി​കി​ത്സ​യു​മാ​യി സ​ഞ്ജീ​വ​നം ആ​ശു​പ​ത്രി
ക​ർ​ക്ക​ട​ക ചി​കി​ത്സ​യു​മാ​യി സ​ഞ്ജീ​വ​നം ആ​ശു​പ​ത്രി
Thursday, May 23, 2019 12:10 AM IST
കൊ​​ച്ചി: സ​​ഞ്ജീ​​വ​​നം ആ​​യു​​ർ​​വേ​​ദ ആ​​ശു​​പ​​ത്രി ക​​ർ​​ക്ക​​ട​​ക​​ത്തി​​ൽ പ്ര​​ത്യേ​​ക ചി​​കി​​ത്സാ സൗ​​ക​​ര്യം ഒ​​രു​​ക്കും. മ​​ന​​സി​​നെ​​യും ശ​​രീ​​ര​​ത്തെ​​യും ശു​​ദ്ധീ​​ക​​രി​​ക്കു​​ന്ന ആ​​യു​​ർ​​വേ​​ദ ചി​​കി​​ത്സ​​യാ​​ണ് ആ​​ശു​​പ​​ത്രി ഒ​​രു​​ക്കു​​ന്ന​​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ജൂ​​ണ്‍ മു​​ത​​ൽ ഓ​​ഗ​​സ്റ്റ് വ​​രെ​​യു​​ള്ള സ​​മ​​യ​​ത്താ​​ണു ക​​ർ​​ക്ക​​ട​​ക ചി​​കി​​ത്സ. ശ​​രീ​​ര​​ത്തി​​ന്‍റെ പ്ര​​തി​​രോ​​ധ​ ശേ​​ഷി​​യെ​​യും ക​​രു​​ത്തി​​നെ​​യും ബാ​​ധി​​ക്കു​​ന്ന ഈ ​സ​മ​യ​ത്ത്, വാ​​തം, പി​​ത്തം, ക​​ഫം എ​​ന്നി​​ങ്ങ​​നെ മൂ​​ന്നു ദോ​​ഷ​​ങ്ങ​​ളും ഉ​​ണ്ടാ​​കാം. രോ​​ഗ​​ങ്ങ​​ൾ​​ക്കു വ​​ഴി​​യൊ​​രു​​ക്കു​ന്ന ഇ​വ​യെ പ​രി​ഹ​രി​ക്കാ​ൻ ഈ ​ചി​കി​ത്സ പ്ര​യോ​ജ​ന​പ്പെ​ടും. 3000 രൂ​​പ മു​​ത​​ൽ ചെ​​ല​​വു വ​​രും. മു​​ൻ​​കൂ​​ട്ടി ബു​​ക്ക് ചെ​യ്താ​ൽ 30 ശ​​ത​​മാ​​നം വ​​രെ ഇ​​ള​​വ്. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കു​മു​ള്ള യോ​​ഗ, ഫി​​സി​​യോ​​തെ​​റാ​​പ്പി, പ്ര​​കൃ​​തി ചി​​കി​​ത്സ, ഡ​​യ​​റ്റ് എ​​ന്നി​​വ​​യെ​​ല്ലാം ഉ​​ൾ​​പ്പെ​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.