ഒ​പ്പോ കെ3 ​അ​വ​ത​രി​പ്പി​ച്ചു
ഒ​പ്പോ കെ3 ​അ​വ​ത​രി​പ്പി​ച്ചു
Thursday, May 23, 2019 11:16 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​​നീ​​​​സ് സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഒ​​​​പ്പോ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ഫോ​​​​ണ്‍ മോ​​​​ഡ​​​​ൽ ഒ​​​​പ്പോ കെ 3 ​​​​ചൈ​​​​ന​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

6.5 ഇ​​​​ഞ്ച് ഫു​​​​ൾ എ​​​​ച്ച്ഡി ഡി​​​​സ്പ്ലേ, ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് പൈ,​​ ​​സ്നാ​​​​പ്ഡ്രാ​​​​ഗ​​​​ണ്‍ പ്രോ​​​​സ​​​​സ​​​​ർ, 16 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ പോ​​​​പ് അ​​​​പ് സെ​​​​ൽ​​​​ഫി കാ​​​​മ​​​​റ, 16 മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ​​​​യും ര​​​​ണ്ടു മെ​​​​ഗാ​​​​പി​​​​ക്സ​​​​ലി​​​​ന്‍റെ​​​​യും ര​​​​ണ്ടു പി​​​​ൻ​​​​കാ​​​​മ​​​​റ​​​​ക​​​​ൾ, 64 ജി​​​​ബി​​​​യു​​​​ടെ​​​​യും 128 ജി​​​​ബി​​​​യു​​​​ടെ​​​​യും 256 ജി​​​​ബി​​​​യു​​​​ടെ​​​​യും സ്റ്റോ​​​​റേ​​​​ജ് ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ, ഫി​​​​ങ്ക​​​​ർ​​​​പ്രി​​​​ന്‍റ് സെ​​​​ൻ​​​​സ​​​​ർ, 3765 എം​​​​എ​​​​എ​​​​ച്ച് ബാ​​​​റ്റ​​​​റി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​ ഫീ​​​​ച്ച​​​​റു​​​​ക​​​​ൾ.


ഒ​​​​പ്പോ കെ 3 ​​​​ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ.​ വി​​​​ല പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.