മ്യ​ാൻ​മ​റി​ൽ ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ നി​ർ​മി​ക്കാ​ൻ അ​ദാ​നി പോ​ർ​ട്സ്
മ്യ​ാൻ​മ​റി​ൽ ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ  നി​ർ​മി​ക്കാ​ൻ അ​ദാ​നി പോ​ർ​ട്സ്
Thursday, May 23, 2019 11:16 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ്യാ​​​​ൻ​​​​മ​​​​റി​​​​ൽ ക​​​​ണ്ടെ​​​​യ്ന​​​​ർ ടെ​​​​ർ​​​​മി​​​​ന​​​​ൽ നി​​​​ർ​​​​മി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ആ​​​​ദാ​​​​നി പോ​​​​ർ​​​​ട്സ് ആ​​​​ൻ​​​​ഡ് സ്പെ​​​​ഷൽ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് സോ​​​​ണ്‍ ലി​​​മി​​​റ്റ​​​ഡ്. 2,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്. മ്യാ​​​​ൻ​​​​മ​​​​റി​​​​ലെ യ​​​​ങ്കൂ​​​​ണ്‍ തു​​​​റ​​​​മു​​​​ഖ​​​​ത്താ​​​​ണ് ടെ​​​​ർ​​​​മി​​​​ന​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ക.

ര​​​​ണ്ടു ഘ​​​​ട്ട​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി 2021 ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​കും. ഇ​​​​ന്ത്യ​​​​ക്കു വെ​​​​ളി​​​​യി​​​​ൽ ക​​​​ണ്ടെ​​​​യ്ന​​​​ർ ടെ​​​​ർ​​​​മി​​​​ന​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത​​​​ൻ ക​​​​ന്പ​​​​നി​​​​യാ​​​​കാ​​​​ൻ സാ​​​​ധി​​​​ച്ച​​​​തി​​​​ൽ അ​​​​ഭി​​​​മാ​​​​ന​​​​മു​​​​ണ്ടെ​​​​ന്നും ത​​​​ദ്ദേ​​​​ശീ​​​​യ​​​​രാ​​​​യ 1,100 ആ​​​​ളു​​​​ക​​​​ൾ​​ക്കു പ​​​​ദ്ധ​​​​തി​​​​യി​​​​ൽ തൊ​​​​ഴി​​​​ല​​​​വ​​സ​​​​രം ന​​​​ൽ​​​​കു​​​​മെ​​​​ന്നും അ​​​​ദാ​​​​നി പോ​​​​ർ​​​​ട്സ് സി​​​​ഇ​​​​ഒ ക​​​​ര​​​​ണ്‍ അ​​​​ദാ​​​​നി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.