ഹ്യു​ണ്ടാ​യ് വെ​ന്യു​വി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം
ഹ്യു​ണ്ടാ​യ് വെ​ന്യു​വി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം
Saturday, May 25, 2019 12:54 AM IST
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഫു​​​ള്ളി ക​​​ണ​​​ക്ട​​​ഡ് എ​​​സ്‌​​​യു​​​വി ആ​​​യ വെ​​​ന്യു​​​വി​​​ന് ഇ​​​ന്ത്യ​​​ന്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ല്‍ നി​​​ന്നു മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം. ഇ​​​തി​​​ന​​​കം 17000 പേ​​​ര്‍ ബു​​​ക്ക് ചെ​​​യ്ത വെ​​​ന്യു വാ​​​ങ്ങാ​​​ന്‍ 80000 ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളാ​​​ണ് താ​​​ത്പ​​​ര്യം പ്ര​​​ക​​​ട​​​ിപ്പി​​​ച്ച​​​ത്.


ഹ്യു​​​ണ്ടാ​​​യ് വെ​​​ന്യു ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ സം​​​സാ​​​ര​​​വി​​​ഷ​​​യമാ​​​യെ​​​ന്നും നി​​​ര​​​വ​​​ധി ബു​​​ക്കിം​​​ഗും അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളും ഇ​​​തി​​​നോ​​​ട​​​കം ഡീ​​​ല​​​ര്‍​മാ​​​ര്‍ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും ഹ്യു​​​ണ്ടാ​​​യ് ഇ​​​ന്ത്യ സെ​​​യി​​​ല്‍​സ് ഹെ​​​ഡ് വി​​​കാ​​​സ് ദെ​​​യി​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.