ടൊ​യോ​ട്ട വാ​ഹ​ന​ങ്ങ​ള്‍ ഓഫറിൽ സ്വ​ന്ത​മാ​ക്കാ​ന്‍ ആ​റു ദി​നം കൂ​ടി
ടൊ​യോ​ട്ട വാ​ഹ​ന​ങ്ങ​ള്‍ ഓഫറിൽ സ്വ​ന്ത​മാ​ക്കാ​ന്‍ ആ​റു ദി​നം കൂ​ടി
Saturday, May 25, 2019 12:54 AM IST
കൊ​​​ച്ചി: ടൊ​​​യോ​​​ട്ട വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളോ​​​ടെ മേ​​​യ് മാ​​​സ​​​ത്തി​​​ല്‍ സ്വ​​​ന്ത​​​മാ​​​ക്കു​​​വാ​​​ന്‍ ഇ​​​നി ആ​​​റു ദി​​​ന​​​ങ്ങ​​​ള്‍ കൂ​​​ടി. ഇ​​​ന്നോ​​​വ ക്രി​​​സ്റ്റ​​​ക്ക് 75,000 രൂ​​​പ വ​​​രെ​​​യും ലി​​​വ​​​യ്ക്ക് 38,000 രൂ​​​പ വ​​​രെ​​​യും ഓ​​ഫ​​റു​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട യാ​​​രീ​​​സ് മോ​​​ഡ​​​ലു​​​ക​​​ള്‍​ക്ക് ​0.99 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ല്‍ ഇ​​​എം​​​ഐ ഓ​​​ഫ​​​റും ല​​​ഭി​​ക്കും.

28,000 മു​​​ത​​​ല്‍ 1,70,000 വ​​​രെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളാ​​​ണ് വി​​​വി​​​ധ മോ​​​ഡ​​​ല്‍ കാ​​​റു​​​ക​​​ള്‍​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട കോ​​​ര്‍​പ​​റേ​​​റ്റു​​​ക​​​ള്‍​ക്കും ഗ​​​വ​​​ണ്‍​മെ​​ന്‍റ് ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്കും വി​​​ര​​​മി​​​ച്ച സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കും പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത 2018 മോ​​​ഡ​​​ല്‍ കാ​​​റു​​​ക​​​ള്‍​ക്ക് ഈ​​​മാ​​​സം 31 വ​​​രെ​​​യു​​​ള്ള വാ​​​ഹ​​​ന ഡെ​​​ലി​​​വ​​​റി​​​ക​​​ള്‍​ക്ക് നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍ ല​​ഭി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.