ആമസോണ്‍ പേ ഓയോ ഹോട്ടൽസ് ആൻഡ് ഹോംസുമായി പങ്കാളിത്തത്തിന്
ആമസോണ്‍ പേ ഓയോ ഹോട്ടൽസ് ആൻഡ് ഹോംസുമായി പങ്കാളിത്തത്തിന്
Monday, June 10, 2019 11:03 PM IST
കൊ​ച്ചി: ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് സം​വി​ധാ​ന​മാ​യ ആ​മ​സോ​ണ്‍ പേ ​ഓ​യോ ഹോ​ട്ട​ൽ​സ് ആ​ൻ​ഡ് ഹോം​സു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​ന്.

ഇ​നി മു​ത​ൽ ആ​മ​സോ​ണ്‍ പേ ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ ആ​മ​സോ​ണ്‍ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഓ​യോ സ്റ്റോ​ർ വ​ഴി താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ബു​ക്ക് ചെ​യ്യാം.

ആ​സോ​ണ്‍ ആ​പ് വ​ഴി ഓ​യോ സ്റ്റോ​റി​ലേ​ക്ക് എ​ത്താ​നു​ള്ള സൗ​ക​ര്യ​വും ആ​മ​സോ​ണ്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​മാ​സം 30 വ​രെ ഓ​യോ ബു​ക്കിം​ഗ് ചെ​യ്യു​ന്ന ആ​മ​സോ​ണ്‍ പേ ​ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 60 ശ​ത​മാ​നം ഇ​ള​വു​ക​ൾ ല​ഭ്യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.