സി​നാ​ൻ ഒ​സ്കോക് നി​സാ​ൻ ഇ​ന്ത്യ​യു​ടെ ഓ​പ്പ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്
സി​നാ​ൻ ഒ​സ്കോക് നി​സാ​ൻ ഇ​ന്ത്യ​യു​ടെ ഓ​പ്പ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്
Monday, June 10, 2019 11:03 PM IST
കൊ​​​ച്ചി: നി​​​സാ​​​ന്‍റെ ഇ​​​ന്ത്യാ ഓ​​​പ്പ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സി​​​നാ​​​ൻ ഒ​​​സ്കോക്കി​​​നെ നി​​​യ​​​മി​​​ച്ചു. നി​​​സാ​​​ൻ, ഡാ​​​റ്റ്സ​​​ണ്‍ കാ​​​റു​​​ക​​​ളു​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ നി​​​ർ​​​മാ​​​ണം, വി​​​ല്പ​​​ന, മാ​​​ർ​​​ക്ക​​​റ്റിം​​ഗ്, റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യു​​​ടെ പൂ​​​ർ​​​ണ മേ​​​ൽ​​​നോ​​​ട്ടം സി​​​നാ​​​നാ​​​യി​​​രി​​​ക്കും. തോ​​​മ​​​സ് കു​​​ഹേ​​​ലാ​​​യി​​​രു​​​ന്നു മു​​​ൻ ഓ​​​പ്പ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ്.


2015 മു​​​ത​​​ൽ ട​​​ർ​​​ക്കി​​​യി​​​ലെ നി​​​സാ​​​ന്‍റെ ദേ​​​ശീ​​​യ സെ​​​യി​​​ൽ​​​സ് ക​​​ന്പ​​​നി​​​യാ​​​യ നി​​​സാ​​​ൻ ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് എ​​​സി​​​ലെ (എ​​​ൻ​​​ഓ​​​എ​​​സ്) മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്നു സി​​​നാ​​​ൻ ഒ​​​സ്കോക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.