സു​വ​ർ​ണജൂ​ബി​ലി നി​റ​വി​ൽ മെ​ഡി​മി​ക്സ്
Thursday, June 13, 2019 1:46 AM IST
കൊ​​​ച്ചി: മെ​​​ഡി​​​മി​​​ക്സി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ എ​​​വി​​​എ ഗ്രൂ​​​പ്പ് സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി നി​​​റ​​​വി​​​ൽ. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ടു​​​ത്ത ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ മെ​​​ഡി​​​മി​​​ക്സ് ബോ​​​ഡി വാ​​​ഷ്, ഷാം​​​പൂ, ഹെ​​​യ​​​ർ ഓ​​​യി​​​ൽ എ​​​ന്നി​​​വ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സു​​​വ​​​ർ​​​ണ​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി വി​​​വി​​​ധ​​​ത​​​രം വി​​​ക​​​സ​​​ന​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും എ​​​വി​​​എ ഗ്രൂ​​​പ്പ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു.


ഗ്രൂ​​​പ്പി​​​ന്‍റെ വി​​​വി​​​ധ ഫാ​​​ക്ട​​​റി​​​ക​​​ളോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി വി​​​ക​​​സ​​​ന​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ വി​​​വി​​​ധ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പു​​​തി​​​യ ത​​​ല​​​ത്തി​​​ലേ​​​ക്ക് വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ല​​​ക്ഷ്യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും എ​​​വി​​​എ ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എ.​​​വി. അ​​​നൂ​​​പ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.