ബിസിനസ് വിപുലമാക്കാൻ 250 കോ​ടി നി​ക്ഷേ​പി​ക്കും: പേ​ടി​എം
ബിസിനസ് വിപുലമാക്കാൻ 250 കോ​ടി നി​ക്ഷേ​പി​ക്കും: പേ​ടി​എം
Thursday, June 13, 2019 1:46 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​സി​​​​ന​​​​സ് വി​​​​പൂ​​​​ലീ​​​​ക​​​​ര​​​​ണം ല​​​​ക്ഷ്യ​​​​മി​​​​ട്ട് 250 കോ​​​​ടി രൂ​​പ നി​​​​ക്ഷേ​​​​പി​​​​ക്കു​​​​മെ​​​​ന്ന് ഡി​​​​ജി​​​​റ്റ​​​​ൽ പേ​​​​മെ​​​​ന്‍റ് ക​​​​ന്പ​​​​നി​​​​യാ​​​​യ പേ​​​​ടി​​​​എം. ക്യു​​​​ആ​​​​ർ കോ​​​​ഡ് സ്കാ​​​​ൻ ചെ​​​​യ്ത് പ​​​​ണം കൈ​​​​മാ​​​​റു​​​​ന്ന ത​​​ങ്ങ​​​ളു​​​ടെ സം​​​​വി​​​​ധാ​​​​നം കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​നാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി. ’’രാ​​​​ജ്യ​​​​ത്ത് 1.2 കോ​​​​ടി വ്യാ​​​​പാ​​​​രി​​​​ക​​​​ൾ പേ​​​​ടി​​​​എ​​​​മ്മി​​​​ന്‍റെ ക്യു​​ആ​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത പ​​​​ണം കൈ​​​​മാ​​​​റ്റ സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ഇ​​​​വ​​​​രി​​​​ലേ​​​​റെ​​​​യും വ​​​​ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ്.


പു​​​​തി​​​​യ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ലൂ​​​​ടെ ചെ​​​​റു ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള ആ​​​​ളു​​​​ക​​​​ളി​​​​ൽ പേ​​​​ടി​​​​എ​​​​മ്മി​​​​ന്‍റെ ക്യു​​​​ആ​​​​ർ അ​​​​ധി​​​​ഷ്‌ഠിത പ​​​​ണ കൈ​​​​മാ​​​​റ്റ സം​​​​വി​​​​ധാ​​​​നം എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം’’-​​​​പേ​​​​ടി​​​​എം സീ​​​​നി​​​​യ​​​​ർ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ദീ​​​​പ​​​​ക് അ​​​​ബോ​​​​ട്ട് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.