വെ​ഡ്ഡിം​ഗ് ജ്വ​ല്ല​റി എ​ക്സി​ബി​ഷ​നും വി​ല്പ​ന​യും
വെ​ഡ്ഡിം​ഗ് ജ്വ​ല്ല​റി  എ​ക്സി​ബി​ഷ​നും  വി​ല്പ​ന​യും
Friday, June 14, 2019 12:18 AM IST
കൊ​​​ച്ചി: സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്സ് ഒ​​​രു​​​ക്കു​​​ന്ന വെ​​​ഡ്ഡിം​​​ഗ് ജ്വ​​​ല്ല​​​റി എ​​​ക്സി​​​ബി​​​ഷ​​​നും വി​​​ല്പ​​ന​​​യും ക​​​ൽ​​​പ്പ​​​റ്റ വു​​​ഡ്‌ലാ​​ൻ​​​ഡ് ഹോ​​​ട്ട​​​ലി​​​ൽ 16 ന് ​​​ന​​​ട​​​ക്കും. രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 5.30 വ​​​രെ​​​യാ​​​ണു പ്ര​​​ദ​​​ർ​​​ശ​​​നം. ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി 100 ശ​​​ത​​​മാ​​​നം മ​​​ണി​​​ബാ​​​ക് ഗാ​​​ര​​​ണ്ടി​​​യും ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ സൗ​​​ജ​​​ന്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സും പ​​​ഴ​​​യ സ്വ​​ർ​​ണാ​​ഭ​​ര​​ണം മാ​​​റ്റി പു​​​തി​​​യ ഡ​​​യ​​​മ​​​ണ്ട് ആ​​ഭ​​ര​​ണം വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


ഇ​​​റ്റാ​​​ലി​​​യ​​​ൻ ക​​​ള​​​ക്‌ഷ​​​ൻ​​​സ്, ഒ​​​റി​​​ഗ ബ്രാ​​​ൻ​​​ഡ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ്, ന​​​വാ​​​ര ക​​​ള​​​ക്‌ഷൻ​​​സ് , ആ​​​ൻ​​​റ്റി​​​ക് ക​​​ള​​​​​​ക്‌ഷൻ​​​സ്, ലൈ​​​റ്റ് വെ​​​യി​​​റ്റ് ക​​​ള​​​​​​ക്‌ഷൻ​​​സ്, സെ​​​ലി​​​ബ്ര​​​റ്റീ​​​വ് ഡി​​​സൈ​​​ൻ​​​സ്, തു​​​ട​​​ങ്ങി​​​യ ന​​​വീ​​​ന ശൈ​​​ലി​​​ക​​​ളി​​​ലു​​​ള്ള ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ശേ​​​ഖ​​​രം പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.