ജ്വ​ല്ല​റി എ​ക്സി​ബി​ഷ​ൻ നാ​ളെ മു​ത​ൽ
Friday, June 14, 2019 12:18 AM IST
തൃ​​​ശൂ​​​ർ: വി​​​പ​​​ണി​​​യി​​​ൽ ത​​​രം​​​ഗം സൃ​​​ഷ്ടി​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന സ്വ​​​ർ​​​ണ-​​​വ​​​ജ്രാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ളു​​​ടെ അ​​​തി​​​വി​​​പു​​​ല​​​മാ​​​യ പ്ര​​​ദ​​​ർ​​​ശ​​​നം നാ​​​ളെ മു​​​ത​​​ൽ ലു​​​ലു ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. ജ്വ​​​ല്ല​​​റി മാ​​​നു​​​ഫാ​​​ക്ച​​​റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണ് പ്ര​​​ദ​​​ർ​​​ശ​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു ദി​​​വ​​​സം രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ൽ വൈ​​​കു​​ന്നേ​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് പ്ര​​​ദ​​​ർ​​​ശ​​​നം.

നാ​​​ളെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​നു​​​ള്ള ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി​​​മാ​​​രാ​​​യ വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, ഇ. ​​​പി. ജ​​​യ​​​രാ​​​ജ​​​ൻ, എ.​​​സി. മൊ​​​യ്തീ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


ജ്വ​​​ല്ല​​​റി രം​​​ഗ​​​ത്തെ സ്വ​​​ർ​​​ണ-​​​വ​​​ജ്രാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​തി​​​വി​​​പു​​​ല​​​മാ​​​യ ശേ​​​ഖ​​​ര​​​വും വെ​​​ള്ളി ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പു​​​തി​​​യ ഡി​​​സൈ​​​നു​​​ക​​​ളും ആ​​​ഭ​​​ര​​​ണ​​​ലോ​​​ക​​​ത്തെ മെ​​​ഷി​​​ന​​​റി​​​ക​​​ളും പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.