ഡ്രീം​ലൈ​ന​ര്‍ വി​മാ​ന സർവീസ് ജൂ​ലൈ ഒന്നിനു പു​ന​രാ​രം​ഭി​ക്കും
ഡ്രീം​ലൈ​ന​ര്‍ വി​മാ​ന സർവീസ് ജൂ​ലൈ ഒന്നിനു പു​ന​രാ​രം​ഭി​ക്കും
Saturday, June 15, 2019 11:18 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി:​ നെ​​​ടു​​​മ്പാ​​​ശേ​​രി​​​യി​​​ല്‍നി​​​ന്ന് എ​​​യ​​​ര്‍ ഇ​​​ന്ത്യ​​​യു​​​ടെ ഡ്രീം​​​ലൈ​​​ന​​​ര്‍ വി​​​മാ​​​ന സ​​ർ​​വീ​​സ് ജൂ​​​ലൈ ഒ​​​ന്നി​​നു പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ നി​​​ന്നു ദു​​​ബാ​​​യി​​​ലേ​​​ക്ക് എ​​ല്ലാ ദി​​വ​​സ​​വും സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തി​​​യി​​​രു​​​ന്ന ബോ​​​യിം​​​ഗ് 787 ഡ്രീം​​​ലൈ​​​ന​​​ര്‍ വി​​​മാ​​​നം ഏ​​​താ​​​നും ആ​​​ഴ്ച​​​ക​​​ള്‍​ക്ക് മു​​​ന്പ് സ​​​ര്‍​വീ​​​സ് നി​​​ര്‍​ത്തി​​​യി​​രു​​ന്നു.


സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും വി​​​വി​​​ധ പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളെ തു​​​ട​​​ര്‍​ന്നാ​​​ണ് സ​​​ര്‍​വീ​​​സ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ന്‍ എ​​​യ​​​ര്‍ ഇ​​​ന്ത്യ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. സ​​​ര്‍​വീ​​​സ് നി​​​ര്‍​ത്തി​​​യ​​​തോ​​​ടെ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​ലും വ​​​ന്‍ വ​​​ര്‍​ധ​​ന ഉ​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.