നി​ക്സി​റ്റ് വി​പ​ണി​യി​ൽ
Saturday, June 15, 2019 11:18 PM IST
കൊ​​​ച്ചി: പു​​​ക​​​വ​​​ലി ആ​​​സ​​​ക്തി കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ആ​​​യു​​​ർ​​​വേ​​​ദ ഉ​​ത്പ​​ന്നം -നി​​​ക്സി​​​റ്റ്- ക​​​ണ്‍​സ്യൂ​​​മ​​​ർ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് വി​​​പ​​​ണി​​​യി​​ലി​​റ​​ക്കി. സ​​​ന്ധി വേ​​​ദ​​​ന​​​ക​​​ൾ​​​ക്കു​​​ള്ള ജോ​​​യി​​​ന്‍റ് ഫ്ള​​​ക്സും ക​​​ന്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.