നി​പ്പോ​ണ്‍: രണ്ടു ബ്രാൻഡുകൾ കേ​ര​ളത്തിലേക്ക്
നി​പ്പോ​ണ്‍: രണ്ടു ബ്രാൻഡുകൾ കേ​ര​ളത്തിലേക്ക്
Tuesday, June 18, 2019 12:49 AM IST
കൊ​​​ച്ചി:നി​​​പ്പോ​​​ണ്‍ പെ​​​യി​​​ന്‍റ്സ് പു​​​തി​​​യ ര​​​ണ്ട് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​ട​​​ൻ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കു​​​മെ​​​ന്നു നി​​​പ്പോ​​​ണ്‍ പെ​​​യി​​​ന്‍റ് ഇ​​​ന്ത്യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ഡെ​​​ക്ക​​​റേ​​​റ്റീ​​വ് ഡി​​​വി​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​ഹേ​​​ഷ് എ​​​സ്.​​ആ​​​ന​​​ന്ദ് അ​​​റി​​​യി​​​ച്ചു. ഡ്യു​​​റ​​​ഫ്ര​​​ഷ് സോ​​​ളോ, വെ​​​ത​​​ർ​​​ബോ​​​ണ്ട് പ്രൊ ​​​എ​​​ന്നീ പെ​​​യി​​​ന്‍റു​​​ക​​​ളാ​​​ണ് ക​​​ന്പ​​​നി കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.