രാം​കോ സി​മ​ന്‍റ്സി​ന്‍റെ സൂ​പ്പ​ര്‍​ക്രീ​റ്റ് പ്രീ​മി​യം സി​മ​ന്‍റ് വി​പ​ണി​യി​ല്‍
രാം​കോ സി​മ​ന്‍റ്സി​ന്‍റെ സൂ​പ്പ​ര്‍​ക്രീ​റ്റ്  പ്രീ​മി​യം സി​മ​ന്‍റ് വി​പ​ണി​യി​ല്‍
Wednesday, June 19, 2019 12:42 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ സി​​​മ​​​ന്‍റ് നി​​​ര്‍​മാ​​​ണ ക​​​മ്പ​​​നി​​​യാ​​​യ രാം​​​കോ സി​​​മ​​​ന്‍റ്സ് ഏ​​​റ്റ​​​വും പു​​​തി​​​യ പ്രീ​​​മി​​​യം ബ്ലെ​​​ന്‍​ഡ​​​ഡ് സി​​​മ​​​ന്‍റാ​​​യ രാം​​​കോ സൂ​​​പ്പ​​​ര്‍​ക്രീ​​​റ്റ് വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി വി​​​ള്ള​​​ലു​​​ക​​​ള്‍ വീ​​​ഴാ​​​ത്ത സി​​​മ​​​ന്‍റ് എ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യും സൂ​​​പ്പ​​​ര്‍ ക്രീ​​​റ്റി​​​നു​​​ണ്ട്. ഇ​​​തോ​​​ടെ ഒ​​​രു സി​​​മ​​ന്‍റ് നി​​​ര്‍​മാ​​​ണ ക​​​മ്പ​​​നി എ​​​ന്ന​​​തി​​​ലു​​​പ​​​രി​​​യാ​​​യി രാം​​​കോ സി​​​മ​​​ന്‍റ്സ് ഒ​​​രു കം​​​പ്ലീ​​​റ്റ് സി​​​മ​​​ന്‍റ് സൊ​​​ല്യൂ​​​ഷ​​​ന്‍​സ് ദാ​​​താ​​​ക്ക​​​ളാ​​​യി സ്വ​​​യം മാ​​​റി​​​യ​​​താ​​​യി ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. ഉ​​​യ​​​ര്‍​ന്ന നി​​​ല​​​വാ​​​ര​​​മു​​​ള്ള കോ​​​ണ്‍​ക്രീ​​​റ്റ് ആ​​​വ​​​ശ്യ​​​മു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് രാം​​​കോ സൂ​​​പ്പ​​​ര്‍ ക്രീ​​​റ്റ് അ​​​വ​​​രു​​​ടെ ആ​​​വ​​​ശ്യ​​​ക​​​ത​​​ക​​​ള്‍ നി​​​റ​​​വേ​​​റ്റും. ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​രു​​​ത്ത് ന​​​ല്കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ത​​​ന്നെ മി​​​ക​​​ച്ച ഈ​​​ടും ഗു​​​ണ​​​മേ​​​ന്മ​​​യും പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്നു.


പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ സൂ​​​പ്പ​​​ര്‍ ക്രീ​​​റ്റ് വി​​​ള്ള​​​ലു​​​ക​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ക​​​യും മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​ന​​ക്ഷ​​​മ​​​ത ഉ​​​റ​​​പ്പുവ​​​രു​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്ന​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.