ക്വാ​ളി​റ്റി മാ​ർ​ക്ക് ട്ര​സ്റ്റ് അ​വാ​ർ​ഡിനായി ഫൈ​നൽ റൗണ്ടിൽ 350 ക​ന്പ​നി​ക​ൾ
Wednesday, June 19, 2019 12:42 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ വ്യ​​​വ​​​സാ​​​യരം​​​ഗ​​​ത്തെ സം​​​രം​​​ഭ​​​ക​​​ർ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സി​​​നും വ്യ​​​ക്തി​​​ക​​​ൾ​​​ക്കുംവേ​​​ണ്ടി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ക്വാ​​​ളി​​​റ്റി മാ​​​ർ​​​ക്ക് ട്ര​​​സ്റ്റി​​​ന്‍റെ അ​​​വാ​​​ർ​​​ഡ് പ്ര​​ഖ്യാ​​പ​​നം 23നു ​​​ന​​​ട​​​ക്കും. അ​​​വാ​​​ർ​​​ഡി​​​ന്‍റെ ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ൽ 350 ക​​​ന്പ​​​നി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. 1800 ക​​​ന്പ​​​നി​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​വാ​​​ർ​​​ഡി​​​നു അ​​​വ​​​സ​​​രം തേ​​​ടി​​​യെ​​​ങ്കി​​​ലും അ​​​വ​​​സാ​​​ന​​​ റൗ​​​ണ്ടി​​​ൽ 350 ക​​​ന്പ​​​നി​​​ക​​​ളെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. 40 ഓ​​​ളം വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വാ​​​ർ​​​ഡ് ന​​​ല്കു​​​ന്ന​​​ത്.
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ 23നു ​​​വൈ​​​കി​​​ട്ട് അ​​​ഞ്ച​​​ര​​​യ്ക്കാ​​​ണ് ച​​​ട​​​ങ്ങ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഉ​​​ത്പ​​​ന്നം, സേ​​​വ​​​നം, സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഘ​​​ട​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ നി​​​ല​​​വാ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​വാ​​​ർ​​​ഡി​​​നു പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. എ​​​ട്ടാം പ​​​തി​​​പ്പി​​​ൽ 250 ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചി​​​രു​​​ന്നു.


ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ക്ഷ​​​ണം സി​​​എ​​​ൻ​​​ബി​​​സി അ​​​വാ​​​സി​​​ലു​​​ണ്ടാ​​​കും.​ സം​​​രം​​​ഭ​​​ക​​​രി​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് അ​​വാ​​ർ​​ഡ്. സി​​​സ്റ്റം സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ ചേ​​​ർ​​​ന്നാ​​​ണ് ക്വാ​​​ളി​​​റ്റി മാ​​​ർ​​​ക്ക് ട്ര​​​സ്റ്റ് 2013 ൽ ​​​ആ​​​രം​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.