മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് യാത്ര​ക​ൾക്ക് ഓ​ഫ​റു​മാ​യി ഗോ ​എ​യ​ർ
മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് യാത്ര​ക​ൾക്ക്  ഓ​ഫ​റു​മാ​യി ഗോ ​എ​യ​ർ
Wednesday, June 19, 2019 12:42 AM IST
കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ൽനി​​​ന്നു മും​​​ബൈ, അ​​​ഹ​​​മ്മ​​​ദാ​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് 1689 രൂ​​​പ നി​​​ര​​​ക്കി​​​ൽ മി​​​നി​​​വെക്കേഷ​​​ൻ ഓ​​​ഫ​​​റു​​​മാ​​​യി ഗോ ​​​എ​​​യ​​​ർ. ല​​​ഘു ഇ​​​ട​​​വേ​​​ള​​​ക​​​ൾ അ​​​ഥ​​​വാ മി​​​നി വെ​​​ക്കേ​​​ഷ​​​ൻ ആ​​​സ്വ​​​ദി​​ക്കാ​​​നാ​​​ണ് ഗോ ​​​എ​​​യ​​​ർ മി​​​നി​​​വെക്കേ​​​ഷ​​​ൻ പ​​​ദ്ധ​​​തി. 23 വ​​​രെ ബു​​​ക്ക് ചെ​​​യ്യു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ യ​​​ത്ര ചെ​​​യ്യാം. ഇ​​​തി​​നു പു​​​റ​​​മെ www.goair.in എ​​​ന്ന ഗോ ​​​എ​​​യ​​​ർ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ​​​യോ മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലൂ​​​ടെ​​​യോ GOAIR10 എ​​​ന്ന പ്രോ​​​മോ കോ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് 10% ഇ​​​ള​​​വും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.