പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ട്രേ​ഡ് ഹ​ബ്ബുക​ളാ​ക്കാൻ സഹകരണം
പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ട്രേ​ഡ് ഹ​ബ്ബുക​ളാ​ക്കാൻ സഹകരണം
Thursday, June 20, 2019 12:13 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളെ ട്രേ​​​ഡ് ഹബ്ബു​​​ക​​​ളാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും വ്യാ​​​പാ​​​ര​​ബ​​​ന്ധ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (ക്രെ​​​ഡാ​​​യ്) വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി (ഡ​​​ബ്ല്യു​​ടി​​സി​​എ) ​സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു. ക്രെ​​​ഡാ​​​യ് സ്മാ​​​ർ​​​ട്ട് സി​​​റ്റീ​​​സ് പ​​​ദ്ധ​​​തി​​​യ​​​നു​​​സ​​​രി​​​ച്ചാ​​​ണ് പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​ത്.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 100 സ്മാ​​​ർ​​​ട്ട് സി​​​റ്റി​​​ക​​​ൾ എ​​​ന്ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു രാ​​​ജ്യ​​​ത്തെ ട​​​യ​​​ർ 2, 3 ന​​​ഗ​​​ര​​​ങ്ങ​​​ൾ വ്യാ​​​പാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​ഗ്ര പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ക്രെ​​​ഡാ​​​യ്, ഡ​​​ബ്ല്യു​​ടി​​​സി​​​എ എ​​​ന്നി​​​വ​ ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​ർ അ​​​നു​​​സ​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കു​​​ക.


സേ​​​വ​​​ന, നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ​​​ൻ കു​​​തി​​​ച്ചു​​​ചാ​​​ട്ട​​​ത്തി​​​ന് ഇ​​​രു സം​​​ഘ​​​ട​​​ന​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള പ​​​ങ്കാ​​​ളി​​​ത്തം സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു ക്രെ​​​ഡാ​​​യ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ഷ് മ​​​ഗ​​​റും ഡ​​​ബ്ല്യു​​ടി​​സി​​എ ​ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ സ്കോ​​​ട്ട് ഫെ​​​ർ​​​ഗ​​​സ​​​നും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.