സ​ലൈ​ഫ് ഫാ​ർ​മ ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ ഫ​ണ്ടി​ന്‍റെ എ​ൻ​എ​ഫ്ഒ ജൂ​ലൈ നാ​ലു വ​രെ
Friday, June 21, 2019 10:50 PM IST
കൊ​​​ച്ചി: ഫാ​​​ർ​​​മ, ആ​​​രോ​​​ഗ്യ​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന ഓ​​​പ എ​​​ൻ​​​ഡ​​​ഡ് ഓ​​​ഹ​​​രി അ​​​ധി​​​ഷ്ഠി​​​ത പ​​​ദ്ധ​​​തി​​​യാ​​​യ ആ​​​ദി​​​ത്യ ബി​​​ർ​​​ള സ​​​ലൈ​​​ഫ് ഫാ​​​ർ​​​മ ആ​​​ൻ​​​ഡ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ ഫ​​​ണ്ടി​​​ന്‍റെ പ്രാ​​​രം​​​ഭ വി​​​ല്​​​പ​​​ന ജൂ​​​ലൈ നാ​​​ലു വ​​​രെ ന​​​ട​​​ത്തും. ഇ​​​ന്ത്യ​​​ൻ ഔ​​​ഷ​​​ധ ക​​​ന്പ​​​നി​​​ക​​​ൾ, ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, രോ​​​ഗ​​​നി​​​ർ​​​ണ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ഗ​​​വേ​​​ഷ​​​ണ നി​​​ർ​​​മാ​​​ണ സേ​​​വ​​​ന​​​ങ്ങ​​​ൾ, വെ​​​ൽ​​​നെ​​​സ്, സ്പെ​​​ഷാ​​​ലി​​​റ്റി കെ​​​മി​​​ക്ക​​​ൽ​​​സ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​വും പ​​​ദ്ധ​​​തി​​നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ക.


ആ​​​യി​​​രം രൂ​​​പ​​​യാ​​​ണ് ആ​​​ദി​​​ത്യ ബി​​​ർ​​​ള സ​​​ലൈ​​​ഫ് മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ടി​​​ന്‍റെ പ​​​ദ്ധ​​​തി​​​യി​​​ലെ കു​​​റ​​​ഞ്ഞ നി​​​ക്ഷേ​​​പമെ​​​ന്ന് ആ​​​ദി​​​ത്യ ബി​​​ർ​​​ള സ​​​ലൈ​​​ഫ് അ​​​സ​​​റ്റ് മാ​​​നേ​​​ജ്​​​മെ​​​ന്‍റ് ക​​​ന്പ​​​നി​​​യു​​​ടെ സി​​​ഇ​​​ഒ എ. ​​ബാ​​​ല​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.