ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ന്‍ ഓ​ര്‍​ഗ​ന്‍ ഡൊ​ണേ​ഷ​ന്‍ അ​വാ​ര്‍​ഡുകൾ നല്കി
ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ന്‍ ഓ​ര്‍​ഗ​ന്‍ ഡൊ​ണേ​ഷ​ന്‍ അ​വാ​ര്‍​ഡുകൾ നല്കി
Tuesday, June 25, 2019 10:37 PM IST
കൊ​​​ച്ചി: കെ. ​​​ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ഫൗ​​​ണ്ടേ​​​ഷ​​​ന്‍ പ​​​തി​​​മൂ​​​ന്നാ​​​മ​​​ത് ഓ​​​ര്‍​ഗ​​​ന്‍ ഡൊ​​​ണേ​​​ഷ​​​ന്‍ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​രി​​ച്ച ചേ​​​രാ​​​നെ​​​ല്ലൂ​​​ര്‍ സ്വ​​​ദേ​​​ശി അ​​​ജ​​​യ് ജോ​​​ണി​​​യു​​​ടെ പി​​​താ​​​വ് എ​​​ന്‍.​​സി. ജോ​​​ണി, ചെ​​​മ്പ​​​ഴ​​​ന്തി സ്വ​​​ദേ​​​ശി എ​​​ബി അ​​​ശോ​​​ക​​ന്‍റെ പി​​​താ​​​വ് ആ​​​ര്‍. അ​​​ശോ​​​ക​​​ന്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​ങ്ക​​​മാ​​​ലി മോ​​​ണിം​​​ഗ് സ്റ്റാ​​​ര്‍ ഹോം ​​​സ​​​യ​​​ന്‍​സ് കോ​​​ള​​​ജ് ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ആ​​​ദ​​​രി​​​ച്ച​​​ത്.


ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. ഇ​​​തു​​​വ​​​രെ 159 കു​​​ടും​​​ബ​​​ങ്ങ​​​ളെ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ആ​​​ദ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സി​​​സ്റ്റ​​​ര്‍ ഡോ. ​​​എ.​​​വി. റോ​​​സി​​​ലി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.