റബർ അധിഷ്ഠിത യൂണിറ്റുകളില്ല
റബർ അധിഷ്ഠിത യൂണിറ്റുകളില്ല
Wednesday, June 26, 2019 11:13 PM IST
ന്യൂ​ഡ​ൽ​ഹി: മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​ക്കു കീ​ഴി​ൽ റ​ബ​ർ അ​ധി​ഷ്ഠി​ത യൂ​ണി​റ്റു​ക​ൾ​ക്കാ​യി വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ അ​നു​വ​ദി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ ലോ​ക്സ​ഭ​യി​ൽ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ ചോ​ദ്യ​ത്തി​നു രേ​ഖാ​മൂ​ലം ന​ല്കി​യ മ​റു​പ​ടി​യി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.