ച​ന്ദ​ന​തൈ​ല ലേ​ലം: വി​റ്റ​ത് മൂ​ന്നു കി​ലോ​ഗ്രാം തൈ​ലം മാത്രം
Wednesday, June 26, 2019 11:13 PM IST
മ​​റ​​യൂ​​ർ: കേ​​ര​​ള വ​​നം വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ച​​ന്ദ​​ന​​തൈ​​ല ലേ​​ല​​ത്തി​​ൽ വി​​റ്റ​​ഴി​​ച്ച​​തു മൂ​​ന്നു കി​​ലോ​​ഗ്രാം തൈ​​ലം മാ​​ത്രം. കേ​​ര​​ള സോ​​പ്സ് ക​​ന്പ​​നി​​യാ​​ണ് അ​​ടി​​സ്ഥാ​​ന വി​​ല​​യാ​​യ 2.33 ല​​ക്ഷം രൂ​​പ​​യി​​ൽ​​നി​​ന്ന് 500 രൂ​​പ കൂ​​ട്ടി മൂ​​ന്നു കി​​ലോ​​ഗ്രാം ച​​ന്ദ​​ന​​തൈ​​ലം വാ​​ങ്ങി​​യ​​ത്.


നി​​കു​​തി​​യ​​ട​​ക്കം 2.93 ല​​ക്ഷം രൂ​​പ ഒ​​രു കി​​ലോ​​ഗ്രാം തൈ​​ല​​ത്തി​​നു സ​​ർ​​ക്കാ​​രി​​ൽ അ​​ട​​യ്ക്ക​​ണം. മ​​റ്റ് ക​​ന്പ​​നി​​ക​​ൾ ലേ​​ല​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​മെ​ന്നു പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും പ​​ങ്കെ​​ടു​​ത്തി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.