ഇ-​കൊ​മേ​ഴ്സ് സം​രം​ഭ​വു​മാ​യി ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ
ഇ-​കൊ​മേ​ഴ്സ്  സം​രം​ഭ​വു​മാ​യി  ബാ​ങ്ക് ഓ​ഫ്  ബ​റോ​ഡ
Thursday, July 11, 2019 11:11 PM IST
മും​​​​ബൈ: ഇ-​​ ​​കൊ​​​​മേ​​​​ഴ്സ് രം​​​​ഗ​​​​ത്തേ​​​​ക്കു ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ​​​​യും. ബാ​​​​ങ്കി​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മേ ഫാം ​​​​ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​പ​​​​ണ​​​​ന​​​വും ത​​​​ങ്ങ​​​​ളു​​​​ടെ പു​​​​തി​​​​യ ഇ- ​​​​കൊ​​​​മേ​​​​ഴ്സ് പ്ലാ​​​​റ്റ​​​​്ഫോ​​​​മി​​​​ലൂ​​​​ടെ ന​​​​ട​​​​ത്താ​​​​നാ​​​​ണ് ബാ​​​ങ്കി​​​ന്‍റെ പ​​​​ദ്ധ​​​​തി.

പു​​​​തി​​​​യ പ്ലാ​​​​റ്റ് ഫോ​​​​മി​​​​ന്‍റെ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വി​​​​ലനി​​​​ർ​​​​ണ​​​​യം, പ്ര​​​​മോ​​​​ഷ​​​​ൻ, വി​​​​വ​​​​ര ശേ​​​​ഖ​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു വി​​​​വി​​​​ധ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പു​​​​തി​​​​യ ഇ- ​​​​കൊ​​​​മേ​​​​ഴ്സ് സം​​​​രം​​​​ഭ​​​​ത്തി​​​​ന്‍റെ ലോ​​​​ഞ്ചിം​​​​ഗ് തീ​​യ​​തി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.