കെ​എ​ഫ്സി 250 കോ​ടി രൂ​പ ക​ട​പ്പ​ത്ര​ത്തി​ലൂ​ടെ സ​മാ​ഹ​രി​ച്ചു
കെ​എ​ഫ്സി 250 കോ​ടി രൂ​പ  ക​ട​പ്പ​ത്ര​ത്തി​ലൂ​ടെ  സ​മാ​ഹ​രി​ച്ചു
Thursday, July 11, 2019 11:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ 250 കോ​​​ടി രൂ​​​പ ക​​​ട​​​പ്പ​​​ത്ര വി​​​പ​​​ണി​​​യി​​​ൽനി​​​ന്നു സ​​​മാ​​​ഹ​​​രി​​​ച്ചു. 100 കോ​​​ടി​​​യാ​​​ണ് സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ച​​​തെ​​​ങ്കി​​​ലും നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ വ​​​ർ​​​ധി​​​ച്ച താ​​​ത്പ​​​ര്യം​​​മൂ​​​ലം 150 കോ​​​ടി രൂ​​​പ അ​​​ധി​​​ക സ​​​മാ​​​ഹ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ട​​​പ്പ​​​ത്ര​​​ത്തി​​​ന് 8.99 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യും ഏ​​​ഴു വ​​​ർ​​​ഷ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യും ഉ​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.