വി​പ​ണി​യി​ൽ സ​ജീ​വ​മാ​കാൻ സ്ലീ​ക്ക് കി​ച്ച​ൻ​സ്
Saturday, July 13, 2019 10:40 PM IST
കൊ​​​ച്ചി: ഏ​​​ഷ്യ​​​ൻ പെ​​​യി​​​ന്‍റ്സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ സ്ലീ​​​ക്ക് കി​​​ച്ച​​​ൻ​​​സ് കേ​​​ര​​​ള​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. എ​​​ക്സ്ക്ലൂ​​​സീ​​​വ് കി​​​ച്ച​​​ൻ സ്റ്റു​​​ഡി​​​യോ​​​ക​​​ളി​​​ൽ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഹാ​​​ർ​​ഡ്‌​​വേ​​​റു​​​ക​​​ളു​​​ടെ മി​​​ക​​​ച്ച ശ്രേ​​​ണി​​​യാ​​​ണു സ്ലീ​​​ക്ക് ഒ​​​രു​​​ക്കു​​​ന്ന​​​ത്. മോ​​​ഡേ​​​ണ്‍ കി​​​ച്ച​​​ണ്‍​സ്, മോ​​​ഡേ​​​ണ്‍ മൈ​​​ൻ​​​ഡ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ടു​​​ക്ക​​​ള കൂ​​​ടു​​​ത​​​ൽ ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​വും ല​​​ളി​​​ത​​​വു​​​മാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ത​​​ങ്ങ​​​ളു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്ന് ഏ​​​ഷ്യ​​​ൻ പെ​​​യി​​​ന്‍റ്സ് ഹോം ​​​ഇ​​​ൻ​​​പ്രൂ​​​വ്മെ​​​ന്‍റ് ബി​​​സി​​​ന​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഗ്യാ​​​ൻ കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.