വൂം ​ഡി​റ്റ​ർ​ജ​ന്‍റ് വി​പ​ണി​യി​ൽ
വൂം ​ഡി​റ്റ​ർ​ജ​ന്‍റ് വി​പ​ണി​യി​ൽ
Monday, July 15, 2019 11:58 PM IST
തൃ​​​ശൂ​​​ർ: ഫ്യൂ​​​ച്ച​​​ർ ഗ്രൂ​​​പ്പ് വൂം ​​എ​​​ന്ന പേ​​​രി​​​ൽ ഡി​​​റ്റ​​​ർ​​​ജ​​​ന്‍റ് വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. ബി​​​ഗ് ബ​​​സാ​​​ർ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഫ്യൂ​​​ച്ച​​​ർ ക​​​ണ്‍​സ്യൂ​​​മ​​​ർ ലി​​​മി​​​റ്റ​​​ഡ്, ഗ്രൂ​​​പ്പി​​​ന്‍റെ ഫാ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​മാ​​​യ ഫ്യൂ​​​ച്ച​​​ർ ലൈ​​​ഫ് സ്റ്റൈ​​​ൽ ഫാ​​​ഷ​​​ൻ​​​സു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് ഫാ​​​ഷ​​​ൻ ഫ​​​സ്റ്റ് ഫാ​​​ബ്രി​​​ക് കെ​​​യ​​​ർ ബ്രാ​​​ൻ​​​ഡാ​​​യ വൂം ​​​ഡി​​​റ്റ​​​ർ​​​ജ​​​ന്‍റ് വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്.


ന​​​റു​​​മ​​​ണ​​​മു​​​ള്ള പ്രോ ​​​ക​​​ള​​​ർ ഫോ​​​ർ​​​മു​​​ല വ​​​സ്ത്ര​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ തി​​​ള​​​ക്കം ന​​​ല്കു​​​മെ​​​ന്നു ക​​​മ്പ​​​നി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. വി​​​ല ലി​​​ക്വി​​​ഡ് ഫ്ര​​​ണ്ട് ലോ​​​ഡി​​​ന് 149 രൂ​​​പ, ടോ​​​പ് ലോ​​​ഡ് 139 രൂ​​​പ, ബ​​​ക്ക​​​റ്റ് വാ​​​ഷ് 119 രൂ​​​പ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.