സ്റ്റേ​റ്റ് ഫോ​റം ഓ​ഫ് ബാ​ങ്കേ​ഴ്സ് ക്ലബ്സിന് പുതിയ ഭാ​ര​വാ​ഹി​കൾ
സ്റ്റേ​റ്റ് ഫോ​റം ഓ​ഫ് ബാ​ങ്കേ​ഴ്സ് ക്ലബ്സിന് പുതിയ ഭാ​ര​വാ​ഹി​കൾ
Wednesday, July 17, 2019 12:17 AM IST
കൊ​​​ച്ചി:​ സ്റ്റേ​​​റ്റ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്കേ​​​ഴ്സ് ക്ല​​​ബ്സ് 2019-20 വ​​​ർ​​​ഷ​​​ത്തെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.​​​ ജോ​​​സ് വി. ​​​ജോ​​​സ​​​ഫ് (പ്ര​​​സി​​​ഡ​​​ന്‍റ്), തോ​​​മ​​​സ് ജോ​​​സ​​​ഫ്, ആ​​​ർ.​​​ ഗോ​​​പ​​​കു​​​മാ​​​ർ, കെ.​​​ജെ. ജോ​​​ജോ, പി.​​​എം. രാ​​​ജ​​​ഗോ​​​പാ​​​ല​​​ൻ, പി.​​​ഐ. ബോ​​​സ്, കെ. ​​​ഹ​​​രീ​​​ന്ദ്ര​​​ൻ (​വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ), കെ.​​​യു.​​ ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ (ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി), എം.​​​പി. അ​​​രു​​​ണ്‍, പി.​​​ ര​​​മേ​​​ശ്, വി.​​​എം. രാ​​​ജീ​​​വ്, സി.​​​ജെ. അ​​​ഗ​​​സ്റ്റി​​​ൻ, എ​​​സ്. ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ (സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ), കെ.​​​ സു​​​രേ​​​ന്ദ്ര​​​ൻ (ട്ര​​​ഷ​​​റ​​​ർ) എ​​​ൻ.​​​ഡി ന​​​ന്ദ​​​കു​​​മാ​​​ർ (​ജോ​​​യി​​​ന്‍റ് ട്ര​​​ഷ​​​റ​​​ർ), ഏ​​​ബ്ര​​​ഹാം ത​​​ര്യ​​​ൻ (​മു​​​ഖ്യ​​ര​​​ക്ഷാ​​​ധി​​​കാ​​​രി) എ​​​ന്നി​​​വ​​​രാ​​​ണ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.