യുഎഇക്കു പറക്കാം, 40 കിലോഗ്രാം ലഗേജുമായി
യുഎഇക്കു പറക്കാം, 40 കിലോഗ്രാം ലഗേജുമായി
Wednesday, July 17, 2019 12:17 AM IST
ദു​​ബാ​​യ്: എ​​യ​​ർ ഇ​​ന്ത്യ​​യി​​ൽ യു​​എ​​ഇ​​യി​​ലേ​​ക്കു പ​​റ​​ക്കു​​ന്ന യാ​​ത്ര​​ക്കാ​​ർ​​ക്ക് ഇ​​നി​​മു​​ത​​ൽ ചെ​​ക്ക് ഇ​​ൻ ബാ​​ഗേ​​ജി​​ൽ 40 കി​​ലോ​​ഗ്രാം ഭാ​​രം വ​​രെ ക​​രു​​താം. ഇ​​ന്ന​​ലെ മു​​ത​​ൽ ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്യു​​ന്ന യാ​​ത്ര​​ക്കാ​​ർ​​ക്ക് പു​​തി​​യ മാ​​റ്റം ല​​ഭ്യ​​മാ​​കു​​മെ​​ന്ന് എ‍യ​​ർ ഇ​​ന്ത്യ ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ അ​​ശ്വ​​നി ലൊ​​ഹാ​​നി പ​​റ​​ഞ്ഞു.


യു​​എ​​ഇ​​യി​​ലു​​ള്ള ഇ​​ന്ത്യ​​ക്കാ​​രു​​ടെ ആ​​വ​​ശ്യം പ​​രി​​ഗ​​ണി​​ച്ച് ചെ​​ക്ക് ഇ​​ൻ ബാ​​ഗേ​​ജി​​ൽ 40 കി​​ലോ​​ഗ്രാം ഭാ​​രം കൈ​​വ​​ശം വ​​യ്ക്കാം. ഹാ​​ൻ​​ഡ് ബാ​​ഗേ​​ജി​​ൽ നി​​ല​​വി​​ലു​​ള്ള ഏ​​ഴു കി​​ലോ​​ഗ്രാം തു​​ട​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.