ലൈ​ഫ് മി​ഷ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ വി​ല​ക്കു​റ​വി​ൽ
Thursday, July 18, 2019 12:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈ​​​ഫ് മി​​​ഷ​​​ൻ ഉ​​​പയോ​​​ക്താ​​​ക്ക​​​ൾ​​​ക്കു വ​​​ൻ വി​​​ല​​​ക്കു​​​റ​​​വി​​​ൽ നി​​​ർ​​​മാ​​​ണ സാ​​​മ​​​ഗ്രി​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​വി​​​ധ ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു.

ലൈ​​​ഫ് മി​​​ഷ​​​ൻ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ൽ ഭൂ​​​മി​​​യു​​​ള്ള ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​ർ​​​ക്കാ​​​യി നി​​​ർ​​​മി​​​ക്കു​​​ന്ന വീ​​​ടു​​​ക​​​ൾ​​​ക്കാ​​​ണു കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ സാ​​​ധ​​​ന​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ക. നാ​​​ലു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ഒ​​​രു വീ​​​ടി​​​നു സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.