വിപ്രോയ്ക്ക് 2,387.6 കോടി രൂപ അറ്റാദായം
വിപ്രോയ്ക്ക് 2,387.6 കോടി രൂപ അറ്റാദായം
Thursday, July 18, 2019 12:41 AM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ പ്ര​മു​ഖ ഐ​ടി ക​ന്പ​നി​ക​ളി​ലൊ​ന്നാ​യ വി​പ്രോ​യ്ക്ക് 2,387.6 കോ​ടി രൂ​പ അ​റ്റാ​ദാ​യം. ജൂ​ണി​ൽ അ​വ​സാ​നി​ച്ച ത്രൈമാ​സം അ​റ്റാ​ദാ​യ​ത്തി​ൽ 12.58 ശ​ത​മാ​ന​മാ​ണ് വ​ള​ർ​ച്ച. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 2,120.8 കോ​ടി രൂ​പ​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, മാ​ർ​ച്ച് 31ൽ ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് അ​റ്റാ​ദാ​യ​ത്തി​ൽ 3.86 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി​ട്ടു​ണ്ട്. ജ​നു​വ​രി-​മാ​ർ​ച്ചി​ൽ അ​റ്റാ​ദാ​യം 2,483.5 കോ​ടി രൂ​പ​യാ​യി​രു​ന്നു.
വ​രു​മാ​നം 14,827.4 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 4.9 ശ​ത​മാ​നം ഉ​യ​ർ​ന്ന് 15,566.6 കോ​ടി രൂ​പ​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.