ഹ്യു​ണ്ടാ​യ് കോ​ന ഇ​ല​ക്‌ട്രിക് അ​വ​ത​രി​പ്പി​ച്ചു
ഹ്യു​ണ്ടാ​യ് കോ​ന ഇ​ല​ക്‌ട്രിക് അ​വ​ത​രി​പ്പി​ച്ചു
Friday, July 19, 2019 12:22 AM IST
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ഫു​​​ള്ളി ഇ​​​ല​​​ക്‌ട്രി​​​ക് എ​​​സ്‌​​​യു​​​വി ആ​​​യ കോ​​​ന ഇ​​​ല​​​ക്‌ട്രിക് കൊ​​​ച്ചി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പോ​​​പ്പു​​​ല​​​ര്‍ ഹ്യു​​​ണ്ടാ​​​യ് ഷോ​​​റൂ​​​മി​​​ല്‍ മ​​​ന്ത്രി എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​ന്‍ വാ​​​ഹ​​​നം പു​​​റ​​​ത്തി​​​റ​​​ക്കി. ഡെ​​​പ്യൂ​​​ട്ടി ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഇ.​ ​​സു​​​രേ​​​ഷ്, ആ​​​ര്‍​ടി​​​ഒ മ​​​നോ​​​ജ് കു​​​മാ​​​ര്‍, പോ​​​പ്പു​​​ല​​​ര്‍ ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ തോ​​​മ​​​സ് സാ​​​ജു, സി​​​ഇ​​​ഒ സു​​​ജി​​​ത് ച​​​ന്ദ്ര​​​ന്‍, ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ര്‍ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് റീ​​​ജ​​​ണ​​​ല്‍ സെ​​​യി​​​ല്‍​സ് മാ​​​നേ​​​ജ​​​ര്‍ രാ​​​ഹു​​​ല്‍ ജെ​​​യി​​​ന്‍, റീ​​​ജ​​​ണ​​​ല്‍ സ​​​ര്‍​വീ​​​സ് മാ​​​നേ​​​ജ​​​ര്‍ കെ.​​​ജോ​​​ണ്‍ പോ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ഡി​​​സൈ​​​നും മി​​​ക​​​ച്ച ഡ്രൈ​​​വിം​​​ഗും ടെ​​​ക്‌​​​നോ​​​ള​​​ജി​​​യും സ​​​മം ചേ​​​ര്‍​ത്ത് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ഹ്യു​​​ണ്ടാ​​​യ് കോ​​​ന​​​യ്ക്ക് ഒ​​​റ്റ ചാ​​​ര്‍​ജി​​​ല്‍ 452 കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം സ​​​ഞ്ച​​​രി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കും. മ​​​നോ​​​ഹ​​​ര​​​മാ​​​യ ഗ്രി​​​ല്ലും അ​​​തി​​​ല്‍ ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ചാ​​​ര്‍​ജിം​​​ഗ് പോ​​​ര്‍​ട്ടും എ​​​ല്‍​ഇ​​​ഡി​​​യോ​​​ട് കൂ​​​ടി​​​യ ഹെ​​​ഡ്‌​​​ലൈ​​​റ്റും ഡി​​​ആ​​​ര്‍​എ​​​ലും റൂ​​​ഫ്‌​​​റെ​​​യി​​​ലു​​​ക​​​ളും 17 ഇ​​​ഞ്ചു​​​ള്ള മി​​​ക​​​ച്ച അ​​​ലോ​​​യ് വീ​​​ലു​​​ക​​​ളും ഈ ​​​വാ​​​ഹ​​​ന​​​ത്തി​​​ന് പ്രീ​​​മി​​​യം ലു​​​ക്ക് ന​​​ല്‍​കു​​​ന്നു. ഒ​​​രേ​​​സ​​​മ​​​യം ന​​​ഗ​​​ര​​​യാ​​​ത്ര​​യ്​​​ക്കും സാ​​​ഹ​​​സി​​​ക​​​യാ​​​ത്ര​​​യ്ക്കും ഒ​​​രു​​​പോ​​​ലെ ഉ​​​ത​​​കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് കോ​​​ന ഇ​​​ല​​​ക്‌ട്രിക് ഡി​​​സൈ​​​ന്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.


അ​​​തി​​​വേ​​​ഗ ചാ​​​ര്‍​ജിം​​​ഗാ​​​ണ് മ​​​റ്റൊ​​​രു സ​​​വി​​​ശേ​​​ഷ​​​ത. 39.2 കെ​​​ഡ​​​ബ്ല്യു​​​എ​​​ച്ച് ലി​​​ഥി​​​യം അ​​​യ​​​ണ്‍ പോ​​​ളി​​​മ​​​ര്‍ ബാ​​​റ്റ​​​റി​​​യും പെ​​​ര്‍​മ​​​ന​​ന്‍റ് മാ​​​ഗ്ന​​​റ്റ് സി​​​ന്‍​ക്ര​​​ണ​​​സ് ഇ​​​ല​​​ക്‌ട്രിക് മോ​​​ട്ടോ​​​റു​​​മാ​​​ണു​​​ള്ള​​​ത്. പോ​​​ര്‍​ട്ട​​​ബി​​​ള്‍ ചാ​​​ര്‍​ജ​​​ര്‍, എ​​​സി വാ​​​ള്‍ പോ​​​ക്‌​​​സ് ചാ​​​ര്‍​ജ​​​ര്‍ എ​​​ന്നി​​​ങ്ങ​​​നെ ര​​​ണ്ടു​​​ത​​​രം ചാ​​​ര്‍​ജ​​​റു​​​ക​​​ളാ​​​ണ് കോ​​​ന ഇ​​​ല​​​ക്‌ട്രിക്കി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ക. 25.33 ല​​​ക്ഷം രൂ​​​പ മു​​​ത​​​ലാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ക്‌​​​സ് ഷോ​​​റൂം വി​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.