മിൽക്കി ബാർ മൂഷ കേരള വിപണിയിൽ
മിൽക്കി ബാർ മൂഷ കേരള വിപണിയിൽ
Saturday, July 20, 2019 11:39 PM IST
കൊ​ച്ചി: നെ​സ്‌​ലെ മി​ൽ​ക്കി​ബാ​ർ ഏ​റ്റ​വും പു​തി​യ ഉ​ത്പ​ന്ന​മാ​യ മി​ൽ​ക്കി ബാ​ർ മൂ​ഷ കൊ​ക്കോ ക്രി​സ്പീ​സ് വി​പ​ണി​യി​ലെ​ത്തി​ച്ചു. ക്രീം ​മി​ൽ​ക്കി ബാ​റി​ൽ ക്രി​സ്പി കൊ​ക്കോ ബോ​ളു​ക​ൾ ചേ​ർ​ത്ത ഉ​ത്പ​ന്ന​മാ​ണി​ത്. കേ​ര​ള​ത്തി​ലു​ട​നീ​ള​മു​ള്ള സ്റ്റോ​റു​ക​ളി​ലും ഓ​ൺ​ലൈ​നി​ലും ല​ഭ്യ​മാ​ണ്. വി​ല 45 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.