കേ​ര​ള​ത്തി​ല്‍ 13 ശ​ത​മാ​നം വി​പ​ണിവി​ഹി​ത​വു​മാ​യി യാർഡ് ലി ല​ണ്ട​ന്‍
Monday, July 22, 2019 10:49 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ല്‍ 13 ശ​​​ത​​​മാ​​​നം വി​​​പ​​​ണി വി​​​ഹി​​​ത​​​വു​​​മാ​​​യി ടാ​​​ല്‍​ക് ബ്രാ​​​ന്‍​ഡാ​​യ യാ​​ർ​​ഡ് ലി ​​ല​​​ണ്ട​​​ന്‍. കേ​​​ര​​​ള​​​ത്തി​​​ല്‍ യാ​​ർ​​ഡ് ലി​​​യു​​​ടെ വാ​​​ര്‍​ഷി​​​ക വ​​​ള​​​ര്‍​ച്ച 25 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ വി​​​ല്പ​​​ന​​​യു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ ടാ​​​ല്‍​ക് ബ്രാ​​​ന്‍​ഡാ​​​ണി​​​ത്. 249 വ​​​ര്‍​ഷ​​​ത്തെ പാ​​​ര​​​മ്പ​​​ര്യ​​​മു​​ള്ള ​​ബ്രാ​​ൻ​​ഡി​​ലെ ചേ​​​രു​​​വ​​​ക​​​ൾ മി​​​ക​​​ച്ച നി​​​ല​​​വാ​​​ര​​​വും നീ​​​ണ്ടു​​നി​​​ല്‍​ക്കു​​​ന്ന സു​​​ഗ​​​ന്ധ​​​വും ന​​​ല്കു​​​ന്നു​​​വെ​​​ന്നു യാ​​ർ​​ഡ് ലി-​​വി​​​പ്രോ ക​​ൺ​​​സ്യൂ​​​മ​​​ര്‍ കെ​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ബി​​​സി​​​ന​​​സ് മേ​​​ധാ​​​വി​​​യു​​​മാ​​​യ മ​​​നീ​​​ഷ് വ്യാ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.