അടുത്ത സാന്പത്തികവർഷം എട്ടു ശതമാനം വളർച്ച നേടും: നീതി ആയോഗ്
അടുത്ത സാന്പത്തികവർഷം എട്ടു ശതമാനം വളർച്ച നേടും: നീതി ആയോഗ്
Monday, July 22, 2019 10:49 PM IST
ന്യൂ​​യോ​​ർ​​ക്ക്: 2020-21 ധ​​ന​​കാ​​ര്യ വ​​ർ​​ഷം ഇ​​ന്ത്യ എ​​ട്ടു ശ​​ത​​മാ​​നം ജി​​ഡി​​പി (മൊ​​ത്ത ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം) വ​​ള​​ർ​​ച്ച നേ​​ടു​​മെ​​ന്ന് നീ​​തി ആ​​യോ​​ഗ് വൈ​​സ് ചെ​​യ​​ർ​​മാ​​ൻ രാ​​ജീ​​വ് കു​​മാ​​ർ. അ​​ടു​​ത്ത ധ​​ന​​കാ​​ര്യ വ​​ർ​​ഷം മു​​ത​​ൽ ജി​​എ​​സ്ടി​​യു​​ടെ ഗു​​ണ​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ സാ​​ന്പ​​ത്തി​​ക​​രം​​ഗ​​ത്ത് പ്ര​​തി​​ഫ​​ലി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഐ​​ക്യ​​രാ​​ഷ്‌​​ട്ര സ​​ഭ​​യു​​ടെ ആ​​സ്ഥാ​​ന​​ത്ത് ഇ​​ന്ത്യ​​ൻ കോ​​ൺ​​സു​​ലേ​​റ്റ് സം​​ഘ​​ടി​​പ്പി​​ച്ച ഇ​​ന്ത്യ ഇ​​ൻ​​വെ​​സ്റ്റ​​്മെ​​ന്‍റ് സെ​​മി​​നാ​​റി​​ൽ സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.