ക​ന​റാ നോ​ള​ജ്ഡ് ചാ​ന്പ് 2019
Wednesday, September 18, 2019 10:53 PM IST
കൊ​​​ച്ചി: ക​​​ന​​​റാ ബാ​​​ങ്കി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ല പൊ​​​തു​​​വി​​​ജ്ഞാ​​​ന ക്വി​​​സ് മ​​​ത്സ​​​രം. ക​​​ന​​​റാ നോ​​​ള​​​ജ്ഡ് ചാ​​​ന്പ് 2019 എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 22നു ​​​ന​​​ട​​​ക്കും. എ​​​ട്ടു​​​മു​​​ത​​​ൽ 12-ാം ക്ലാ​​​സ് വ​​​രെ പ​​​ഠി​​​ക്കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം.

ര​​​ണ്ടു​​പേ​​​ർ വീ​​​ത​​​മു​​​ള്ള ര​​​ണ്ടു ടീ​​​മു​​​ക​​​ൾ​​​ക്കാ​​​ണ് ഒ​​​രു സ്കൂ​​​ളി​​​ൽ നി​​​ന്നു​ പ​​​ര​​​മാ​​​വ​​​ധി പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ക. ഒ​​​ന്നാം​ സ്ഥാ​​​ന​​​ത്തി​​​ന് 50,000 രൂ​​​പ​​​യും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് യ​​ഥാ​​ക്ര​​മം 30,000, 20,000 രൂ​​​പ​ വീ​​ത​​വും സ​​​മ്മാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കും.


വി​​​ജ​​​യി​​​ക​​​ൾ ദേ​​​ശീ​​​യ​​​ത​​​ല സെ​​​മി ഫൈ​​​ന​​​ലി​​​ലേ​​​ക്കു യോ​​​ഗ്യ​​​ത നേ​​​ടും. താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സ്കൂ​​​ൾ മു​​​ഖേ​​​ന കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ന​​​റാ ബാ​​​ങ്ക് ഓ​​​ഫീ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാം. ഫോ​​​ണ്‍: 9447953241, 8971835110, 9946666080.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.