ഷയര്‍ ഹോംസില്‍ ഓണം മെഗാ ഓഫര്‍ ഒക്ടോബര്‍ 31 വരെ നീട്ടി
Thursday, September 19, 2019 11:12 PM IST
കോട്ടയം: ഷയര്‍ ഹോംസിന്റെ റെഡി ടു മൂവ് ഇന്‍ പ്രോജക്ടായ ഷയര്‍ ഹൈറ്റ്സില്‍ ഏതാനും ഫ്ളാറ്റുകള്കൂടി ഓണം മെഗാ ഓഫറുകളോടെ ലഭ്യമാകും. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഓഫര്‍ ഒക്ടോബര്‍ 31 വരെ നീട്ടി. വിവിധ ശ്രേണിയില്‍ ഏഴ് ലക്ഷം രൂപ വരെ കാഷ് ഡിസ്കൗണ്ട് കൂടാതെ ഒരു അപ്പാര്‍ട്ട്മെന്റിനു വേണ്ട ഫുള്‍ സെറ്റ് ഫര്‍ണിച്ചറുകളും ഹോം അപ്ലയന്‍സസും നൽകും.
ഉപഭോക്താക്കള്‍ക്ക് ഈ സുവര്‍ണാവസരം വിനിയോഗിക്കാം. എസ്ബിഐ, സുന്ദരം പാരിബാസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ബാങ്കുകളുടെ ലോണ്‍ ഒരു ദിവസംകൊണ്ടു പ്രോസസിംഗ് പൂര്‍ത്തിയാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847927777, 9847397777. ഇമെയില്‍- mail @shirehomes