ഹോം ​സ്റ്റേ​സ് ആ​ൻ​ഡ് റൂ​റ​ൽ ടൂ​റി​സം ട്രാ​വ​ൽ മീ​റ്റ് 26 മു​ത​ൽ കൊ​ച്ചി​യി​ൽ
Friday, September 20, 2019 10:46 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ഹോം ​​​സ്റ്റേ​​​ക​​​ൾ​​​ക്ക് ബി​​​സി​​​ന​​​സ് അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഹോം ​​​സ്റ്റേ​​​സ് ആ​​​ൻ​​​ഡ് റൂ​​​റ​​​ൽ ടൂ​​​റി​​​സം ട്രാ​​​വ​​​ൽ മീ​​​റ്റ് 2019 ഈ ​​മാ​​സം 26 മു​​​ത​​​ൽ 29 വ​​​രെ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കും. ക​​​ട​​​വ​​​ന്ത്ര രാ​​​ജീ​​​വ് ഗാ​​​ന്ധി ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി 26ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


പ്ര​​​ള​​​യ​​​ത്തെത്തുടർന്ന് സം​​​സ്ഥാ​​​ന​​​ത്തെ ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യി​​​ൽ 70 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ബു​​​ക്കിം​​​ഗ് കു​​​റ​​​ഞ്ഞ​​​താ​​​യി സം​​​ഘാ​​​ട​​​ക​​​ർ പ​​​റ​​​ഞ്ഞു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര ടൂ​​​റി​​​സ്റ്റു​​​ക​​​ളെ ഇ​​​വി​​​ടേ​​​ക്ക് എ​​​ത്തി​​​ക്കാ​​​നു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ൾ മീ​​​റ്റി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.