രൂപയ്ക്കു കുതിപ്പ്
രൂപയ്ക്കു  കുതിപ്പ്
Friday, September 20, 2019 10:46 PM IST
മും​​ബൈ: നി​​കു​​തി​​യി​​ള​​വ് പ്ര​​ഖ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് രൂ​​പ നി​​ല മെ​​ച്ച​​പ്പെ​​ടു​​ത്തി. ഡോ​​ള​​ർ​​വി​​ല ഇ​​ന്ന​​ലെ 40 പൈ​​സ കു​​റ​​ഞ്ഞ് 70.94 രൂ​​പ​​യാ​​യി. വ്യാ​​ഴാ​​ഴ്ച ഡോ​​ള​​ർ​​വി​​ല 71.34 രൂ​​പ​​യാ​​യി. ഇ​​ന്ന​​ലെ മി​​ക​​ച്ച മു​​ന്നേ​​റ്റം കാ​​ഴ്ച​​വ​​ച്ചെ​​ങ്കി​​ലും ഇ​​ന്ത്യ​​ൻ ക​​റ​​ൻ​​സി ര​​ണ്ടു പൈ​​സ പ്ര​​തി​​വാ​​ര ന​​ഷ്ട​​ത്തി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.